Kerala Desk

ബേലൂര്‍ മഗ്‌ന വീണ്ടും ജനവാസ മേഖലയില്‍; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

മാനനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്‌ന ഇരുമ്പുപാലം കോളനിക്കടുത്തെത്തി. രാത്രിയില്‍ കാട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം ...

Read More