International Desk

സ്വയം ഒരുക്കിയ കെണിയില്‍ വീണ് ചൈന; അന്തര്‍വാഹിനിയില്‍ കുടുങ്ങി 55 സൈനികര്‍ കൊല്ലപ്പെട്ടു

ബീജിംങ്: ചൈനീസ് ആണവ അന്തര്‍വാഹിനിയില്‍ കുടുങ്ങി 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് പിഎല്‍എ നാവിക സേനയുടെ '093-417' എന്ന അന്തര്‍വാഹിനിയുടെ ക്യാപ്റ്റനും 21 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 55 പേരാ...

Read More

പാകിസ്ഥാനിൽ വൻ ഭൂകമ്പം ഉണ്ടായേക്കും; പ്രവചനവുമായി ഡച്ച് ശാസ്ത്രജ്ഞൻ

കറാച്ചി: അടുത്ത 48 മണിക്കൂറില്‍ പാകിസ്ഥാനിൽ വൻ ഭൂകമ്പം ഉണ്ടായേക്കാമെന്ന പ്രവചനവുമായി ശാസ്ത്രജ്ഞൻ രംഗത്ത്. ഡച്ചുകാരനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സാണ് പ്രവചനം നടത്തിയിരിക്കുന്നത്. സോളാര്‍ സിസ്റ്റം...

Read More

കൂട്ടപ്പലായനത്തെതുടർന്ന് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ക്രിസ്ത്യാനികൾ രാജ്യത്ത് എത്തിയതായി അർമേനിയൻ സർക്കാർ

യെ​​​ര​​​വാ​​​ൻ: ​​​അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻറെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യ നാ​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശ​​​ത്തെ ക്രിസ്ത്യാനികളിൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും അ​​​യ​​​ൽ ...

Read More