Kerala Desk

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 33-ാം റാങ്ക്; പാലാക്കാരന്‍ ആല്‍ഫ്രഡിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു

പാല: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 33ാം റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡ് തോമസ്. പാലാ പറപ്പിള്ളിൽ കാരിക്കക്കുന്നിൽ ആൽഫ്രഡ് തോമസ് അഞ്ചാമത്തെ ശ്രമത്തിലാണ് 33ാം റാങ്കോടെ സിവിൽ സർവീ...

Read More