Kerala Desk

ആകാശ് തില്ലങ്കേരിക്ക് മുമ്പില്‍ വിറക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി; വി.ഡി സതീശന്‍

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരല്‍തുമ്പില്‍ വിറയ്ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് വിഡി സതീശന്‍. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്ര...

Read More

സര്‍ക്കാര്‍ ആശുപത്രി പരിസരത്തെ സ്വകാര്യ പ്രാക്ടീസ്: കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

കോട്ടയം: സര്‍ക്കാര്‍ ആശുപത്രിയുടെ പരിസരത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടപ്രകാരം കുറ്റമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. കാഞ്ഞിരപ്പള്ളി കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്...

Read More

സം​സ്ഥാ​ന​ത്ത് പോക്‌സോ കേ​സു​ക​ള്‍ ഇനി ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തില്‍ പ്രത്യേക സം​ഘം അന്വേഷിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പോക്‌സോ കേ​സു​ക​ള്‍ ഇനി ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തില്‍ പ്ര​ത്യേ​ക പൊലീ​സ് സം​ഘം അന്വേഷിക്കും. ഇതിനായി ഓ​രോ ജി​ല്ല​യി​ലും പ്രത്യേക സം​ഘ​ത്തെ രൂ​പീ​ക​രി​ക...

Read More