Gulf Desk

സിനോഫാം വാക്സിനെടുത്തവർക്ക് പൊതുസ്ഥലങ്ങളിലേക്കുളള പ്രവേശനം; അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിർബന്ധം

അബുദബി: എമിറേറ്റില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് സിനോഫാം വാക്സിനെടുത്ത് ആറുമാസം കഴിഞ്ഞും ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് ഇനി മുതല്‍ അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുണ്ടാവില്ല. ...

Read More