Kerala Desk

ബേബി ജോണ്‍ കലയന്താനിയെ ചെറുപുഷ്പം മിഷന്‍ ലീഗ് ആദരിച്ചു

കൊച്ചി: പ്രശസ്ത ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനിയെ ചെറുപുഷ്പം മിഷന്‍ ലീഗ് ദേശീയ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൊമന്റോ...

Read More