Kerala Desk

ചെറുവത്തൂരിലെ കിണറുകളില്‍ ഷിഗല്ല ബാക്ടീരിയ സാന്നിധ്യം; അടിയന്തിര യോഗം വിളിച്ച് ഡിഎംഒ

കാസര്‍ഗോഡ്: ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തില്‍ ഷിഗല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. അഞ്ച് സാമ്പിളുകളില്‍ ഷിഗല...

Read More