All Sections
ഖോർഫക്കാന്:ഈദ് അവധി ആഘോഷിക്കാനായി ഖോർഫക്കാനിലെത്തിയ മലയാളി ബോട്ടപകടത്തില്‍ മരിച്ചു.38 വയസുളള അഭിലാഷാണ് മരിച്ചത്. കാസർകോഡ് സ്വദേശിയാണ്. ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരുക്കേറ്റുവെന്ന് ഷാർജ പോലീസ്...
അബുദബി:നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി യുഎഇയും ഖത്തറും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും എംബസികള്‍ തുറക്കും. യുഎഇയില്‍ ഖത്തർ എംബസി തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമ...
ടെഹ്റാന്:സൗദി അറേബ്യന്‍ രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസിനെ ടെഹ്റാന് സന്ദർശിക്കാന്‍ ക്ഷണിച്ച് ഇറാന്. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മാസം അനുരജ്ഞന കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാ...