India Desk

ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍; ജൂലൈ 15 മുതല്‍ 75 ദിവസം സൗജന്യ വാക്സിനേഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 15 മുതല്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഡോസ...

Read More