Kerala Desk

മെസി കൊച്ചിയിലേക്ക്?... സൗഹൃദ മത്സരം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചന

കൊച്ചി: നവംബര്‍ മാസത്തില്‍ കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കൊച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിച്ചേക്കുമെന്നാണ് സൂ...

Read More