India Desk

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; വിമാനങ്ങള്‍ വൈകുന്നു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ കാറ്റും മഴയും. ഇന്ന് രാവിലെ മുതല്‍ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. ശക്തമായ മഴ വിമാന സര്‍വീസുകളെയും ബാധിച്ച...

Read More