Kerala Desk

ശ്രദ്ധയ്ക്കുക! പാചകവാതക ബുക്കിങിന് ഇനി മുതല്‍ പുതിയ നമ്പറുകള്‍

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങിന് പുതിയ ഫോണ്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. ഇനി മുതല്‍ ബുക്കിങിനായി ഉപയോക്താക്കള്‍ 7715012345, 7718012345 എന്നീ ഐവിആര്‍എസ് നമ്പറുക...

Read More