Gulf Desk

കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വിസയില്ലാതെ യാത്ര ചെയ്യാം

കുവെെറ്റ്: വിസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് 50 രാജ്യങ്ങളിൽ സഞ്ചരിക്കാം. വിദേശകാര്യ മന്ത്രി ശൈഖ് സലിം അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്...

Read More

ഇന്ത്യയുടെ റുപേ കാർഡ് യുഎഇയിൽ ഉപയോ​ഗിക്കാം; ഇരു രാജ്യങ്ങളും പങ്കാളിത്ത കരാറിൽ ഒപ്പിട്ടു

അബുദാബി: ഇന്ത്യയുടെ റുപേ കാർഡ് ഉപയോഗിച്ച് ഇനി യുഎഇയിലും സാമ്പത്തിക ഇടപാടുകൾ നടത്താൻ അവസരം. ആഭ്യന്തര കാർഡ് സ്‌കീം (റുപേ) യുഎഇയിൽ നടപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും പങ്കാളിത്ത കരാർ ഒപ്പുവച്ചു. നാഷണൽ പ...

Read More

തലസ്ഥാന നഗരിയില്‍ സ്ത്രീയ്ക്ക് നേരെ വെടിവയ്പ്; ആക്രമിച്ചത് മുഖം മറച്ചെത്തിയ മറ്റൊരു സ്ത്രീ

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ സെക്രട്ടറിയേറ്റിന് സമീപം വഞ്ചിയൂരില്‍ സ്ത്രീയ്ക്ക് നേരെ വെടിവയ്പ്. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വള്ളക്കടവ് സ്വദേശി സിനിക്ക് പരിക്കേറ്റു. വഞ്ചി...

Read More