International Desk

ജപ്പാന്‍ തീരത്തിനടുത്ത് ചരക്ക് കപ്പല്‍ പിളര്‍ന്നു; ആളപായമില്ല

ടോക്യോ: വടക്കന്‍ ജപ്പാനില്‍ ചരക്ക് കപ്പല്‍ രണ്ടായി പിളര്‍ന്ന് അപകടം. കപ്പലിലുണ്ടായിരുന്ന 21 അംഗ ജപ്പാനീസ്, ഫിലിപ്പിന്‍സ് ജീവനക്കാരെ തീരദേശ സേന രക്ഷപ്പെടുത്തി. 39,910 ടണ്‍ തടിക്കഷണങ്ങള്‍ കയറ്റി...

Read More