India Desk

ഗോവയിലെ നിശാ ക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെ; ദൃശ്യങ്ങള്‍ പുറത്ത്

പനാജി: ഗോവയിലെ നിശാക്ലബ്ബില്‍ തീ പിടിക്കുന്നതിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്.'ബോളിവുഡ് ബാംഗര്‍ നൈറ്റ്' ആഘോഷിക്കാനെത്തിയ ഏകദേശം നൂറ് വിനോദ സഞ്ചാരികളാണ് അപകട സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. <...

Read More