Kerala Desk

വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നു; ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി കെ. സുധാകരന്‍

തിരുവനന്തപുരം: വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇക്കാര്യം ചൂണ്ടികാട്ടി ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്...

Read More