India Desk

ജി 20 ഉച്ചകോടി: സൈബര്‍ ഹാക്കിങിന് സാധ്യത; സംശയമുളള ഇ മെയിലുകള്‍ തുറക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിങിന് സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്ന് വിവിധ മന...

Read More