International Desk

ലണ്ടനില്‍ വന്‍ കുടിയേറ്റ വിരുദ്ധ റാലി: ഒന്നര ലക്ഷം പേര്‍ പങ്കെടുത്തു; പൊലീസുമായി ഏറ്റുമുട്ടി പ്രതിഷേധക്കാര്‍

ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലണ്ടനില്‍ തദ്ദേശീയരുടെ പ്രതിഷേധം ശക്തമാകുന്നു. തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിയില...

Read More