ജോസഫ് പുലിക്കോട്ടിൽ

മൗനം (കവിത)

വേനലും വേഗം മാറിപ്പോയി,വർഷവും വേഗം മാറിപ്പോയി,ഋതുക്കളും വേഗം മാറിപ്പോയി, രാവും പകലും കടന്നു പോയിനാമിപ്പോഴും തുടരുന്നു മൗനം,രൗന്ദ്രം പൂണ്ട കടലിരമ്പം കേട്ട്രാഗങ്ങളൊക്കെ മറന്നു...

Read More

പുൽക്കൂട് (കവിത)

മഞ്ഞു പെയ്യുന്ന ഒരു രാത്രിമറിയത്തിന് പേറ്റ് നോവ്പെരുകി വരുകയാണ്ജോസഫിൻ്റെ ചങ്കിലും നോവ് പെരുകുന്നു - മുട്ടിയ വാതിലോരോന്നും തുറന്നടഞ്ഞു..ആരും ഹൃദയം തുറന്നില്ലദൈവമേ.......

Read More

ജാലകം (കവിത)

പാതി തുറന്നിട്ട ജാലകപ്പഴുതിലൂടെൻഅരികിലേക്കെത്തുംഅമ്പിളിച്ചന്തമേ...,നിൻ മുഖ-മെന്തേയിന്നു തുടുത്തിരിക്കുന്നു...ഇനിയും രാത്രിയുറങ്ങാത്തതെന്തേ ,നിൻ പുഞ്ചിരി മുഖമെൻ ബാല്യത്തെ തൊട...

Read More