International Desk

ദേശീയ ദിനമാഘോഷിച്ച് യുഎഇ, ആശംസനേർന്ന് ഭരണാധികാരികള്‍

അബുദാബി  : യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ന് 49 ആം ദേശീയ ദിനം ആഘോഷിക്കുന്നു. ദേശീയദിനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരികള്‍ പൗരന്മാർക്ക് ആശംസ നേർന്നു. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ...

Read More