All Sections
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ചോര്‍ന്നത് തെളിയിക്കാന്‍ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫൊറന്‍സിക് ലാബില്‍ നിന്ന് വിളിച്ച് വരുത്തണമെന്ന് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്.അ...
തിരുവനന്തപുരം: മേയ് 31 ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങിയത് 11,100 ജീവനക്കാര്‍. അടുത്ത കാലത്ത് ഒരൊറ്റ ദിവസം ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ വിരമിച്ചത് ഈ വര്‍ഷമാണ്. വിവിധ പൊതുമേഖല കമ്പനികളില...
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ആള് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ...