International Desk

സൗദിയില്‍ പുതിയതായി 230 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദിയില്‍ പുതിയതായി 230 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 368 പേര്‍ കോവിഡ് രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ അതേസമയം 11 കോവിഡ്...

Read More