Kerala Desk

പരാതി ഇല്ലെങ്കിലും നടപടിയെടുത്തു; രാഹുലിന്റെ സസ്പെന്‍ഷന്‍ കോണ്‍ഗ്രസിന്റെ ധീരമായ നിലപാടെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്ത നടപടിക്ക് പിന്നാലെ, കോണ്‍ഗ്രസ് എടുത്തത് ധീരമായ നടപടിയെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. Read More