India Desk

കുരിശ് തൊഴിച്ചെറിഞ്ഞു, സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ചു, വീട് തല്ലിത്തകര്‍ത്തു; ഉത്തരാഖണ്ഡില്‍ ക്രൈസ്തവര്‍ക്ക് നേരേ സംഘ്പരിവാറിന്റെ വിളയാട്ടം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥന നടന്ന വീട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വ വാദികളുടെ ആക്രമണത്തി...

Read More