Gulf Desk

ഹാബിറ്റാറ്റ് സ്കൂളിന് ഇ സേഫ്റ്റ് ചൈല്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ പുരസ്കാരം

ദുബായ്: ഇ സേഫ്റ്റ് ചൈല്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ പുരസ്കാരം ഹാബിറ്റാറ്റ് സ്കൂള്‍ സ്വന്തമാക്കി. യുഎഇയിലെ 48 സ്കൂളുകളില്‍ നിന്ന് ഏഴ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 10 സ്കൂളുകളില്‍ ഒന്ന...

Read More