Gulf Desk

ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വെ അടച്ചിടുന്നു, ചില വിമാനങ്ങള്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും

ദുബായ്: ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വെ 45 ദിവസത്തേക്ക് അടച്ചിടുന്നു. സുരക്ഷവർദ്ധിപ്പിക്കുന്നതിനടക്കമുളള അറ്റകുറ്റപ്പണികള്‍ക്കായാണ് വടക്കന്‍ റണ്‍വെ അടച്ചിടുന്നതു. മെയ് 9 മുതല്‍ ജൂണ്‍ 22 വരെയാണ്...

Read More