Kerala Desk

'ഉമ്മന്‍ചാണ്ടി വീട്': പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് ജൂലൈ 18 ന് പുതിയ ഭവനം

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. പുതുപ്പളളിയിലെ ഇരുപത്തിയഞ്ച് വീടുകള്‍ക്ക് പുറമെ സംസ...

Read More