Kerala Desk

രണ്ട് വയസില്‍ താഴെ ബേബി സീറ്റ് നിര്‍ബന്ധം; കുട്ടികളെ പിന്‍സീറ്റിലിരുത്തി മാത്രം യാത്ര; നിര്‍ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: വാഹനങ്ങളില്‍ കുട്ടികളും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ വാഹനങ്ങളില്‍ ചൈല്‍ഡ് ഓണ്‍ ബോര്‍ഡ് എന്ന അറിയിപ്പ് പതിപ്പ...

Read More