India Desk

ബഹിരാകാശ മേഖലയിലെ വിദേശ നിക്ഷേപ നയത്തില്‍ ഭേദഗതി; നിക്ഷേപാനുമതി 100 ശതമാനം വരെ

ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയിലെ ചില പ്രത്യേക വിഭാഗങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി കേന്ദ്ര ധനമന്ത്രാലയം. നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ ഭേദഗതി വരുത്തിയാണ് 100 ശതമാനം നിക്ഷേ...

Read More