Kerala Desk

'കൃഷിയും കര്‍ഷകനും സംരക്ഷിക്കപ്പെടണം': കെസിവൈഎം അര്‍ധ വാര്‍ഷിക സെനറ്റ്

മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാം മത് അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തില്‍ കുറമ്പാല യൂണിറ്റില്‍ സംഘടിപ്പിച്ചു. കെസിവൈഎം മുന്‍ രൂപതാ പ്രസിഡന്റ് മാത്യു തറയില്‍...

Read More