Religion Desk

ഞങ്ങളുടെ ഭാവനയെ തുറക്കാന്‍ സഹായിക്കൂ; കണ്ണുകൊണ്ട് കാണാനാകാത്ത ലോകം സ്വപ്നം കാണാന്‍ ഞങ്ങളെ പഠിപ്പിക്കൂ: കവികള്‍ക്ക് മാര്‍പാപ്പയുടെ കത്ത്

വത്തിക്കാന്‍ സിറ്റി: 'ദൈവത്തിന് ഒരു കവിത: ഒരു ആത്മീയ കവിതാസമാഹാരം' (ഢലൃലെ െീേ ഏീറ: അി അിവേീഹീഴ്യ ീള ഞലഹശഴശീൗ െജീലൃ്യേ) എന്ന പുസ്തകത്തിന്റെ പ്രസാധനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ കവികളെ അഭിസംബോധന...

Read More

മലങ്കര മാര്‍ത്തോമ സഭയുടെ സിനഡ് പ്രതിനിധി സംഘം വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സിനഡ് പ്രതിനിധികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വത്തിക്കാനിലെ പേപ്പല്‍ വസതിയിലെത്തിയ സംഘത്തെ ഫ...

Read More

ബാഹ്യമായ ആചാരങ്ങളല്ല, ദൈവത്തിനും സഹോദരങ്ങൾക്കുമായി ഹൃദയം തുറന്നിടാനുള്ള സന്നദ്ധതയാണ് പ്രധാനം: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ബാഹ്യമായ ആചാരങ്ങൾക്കല്ല, പരസ്പരമുള്ള സ്നേഹത്തിനാണ് നാം കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. കാരണം, സ്നേഹമാണ് എല്ലാറ്റിന്റെയും ഉറവിടം - പാപ്...

Read More