International Desk

നൈജീരിയയില്‍ കുട്ടികളുടെ മോചനം വൈകുന്നു; അഞ്ചു കോടി രൂപ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ കൊല്ലുമെന്ന് ഭീഷണി സന്ദേശം

കടുന (നൈജീരിയ): നൈജീരിയയിലെ ഒരു സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 286 വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മോചിപ്പിക്കാന്‍ വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍. കുട്ടികളുടെ മോചനത്തിനായി മൊത്...

Read More