All Sections
ബംഗളൂരു: വിമാനത്തിനുള്ളില്‍ പുക വലിച്ച യുവാവ് അറസ്റ്റില്‍. ഇന്‍ഡിഗോ വിമാനത്തിലെ ടോയ്ലറ്റില് പുകവലിച്ച സംഭവത്തില്‍ ബംഗളൂരു കെംപഗൗഡ വിമാത്താവളത്തിലാണ് യുവാവ് അറസ്റ്റിലായത്. അസമില്‍ നിന്ന്...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജില്ലയിലെ പദ്ഗംപോര അവന്തിപോരയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചതായി കാശ്...
ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ വിമാനത്തിന്റെ കോക്പിറ്റില്‍ ഹോളി ആഘോഷിച്ച രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടി. ഇരുവരേയും ജോലിയില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹി-ഗുവാഹത്തി സ്പൈസ് ജെറ്റ് വിമാനത്തില്‍...