Literature

പുലരി (കവിത)

മതി വരുവോളംപ്രണയിക്കണം,രാത്രിയിൽ പകലിൽനിൻ ചാരേയിരിക്കണം...ഇല്ലാ കഥകൾ ചാലിച്ചെഴുതിയ ചിന്തകൾ കോലാഹലങ്ങൾ;വറ്റാതെയിപ്പോഴും നിണച്ചാലുകൾ..... അലർച്ചകൾദീർഘ നിശ്വാസങ...

Read More

യുഗപ്രഭാവനായ ഉമ്മൻ ചാണ്ടി

പുതുപ്പള്ളിയിൽ ഉദിച്ച താരകംനാടിനാകെ ശോഭയായ് ജ്വലിച്ചതാംകുഞ്ഞൂഞ്ഞിനോർമ്മ നെഞ്ചിലേറ്റിടാംസേവനത്തിൻ പാതയെ പുതുക്കിടാം.വാതിലും മതിലുമില്ല കാണുവാൻതടയുകില്ല ആരുമേ സുരക്ഷയാൽകണ്ണ...

Read More

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-5)

അകത്തളത്തിലെ പ്രശ്നങ്ങൾ..., എന്നും എൽസയുടെമാത്രം പ്രശ്നങ്ങൾ ആയിരുന്നു. താൻ പകരുന്നതേ വീട്ടുകാർ കഴിക്കാവൂ; കറുത്ത പാനീയങ്ങൾ പാടില്ല..! ഈയിടെ പുതിയൊരു ആശയം എടുത്തിട്ടു... 'അത...

Read More