Current affairs

ലോകം ചോദിക്കുന്നു... മൊസാദിന് പിഴവ് പറ്റിയതെവിടെ?

ഇസ്രയേലിന്റെ മികച്ച ഇന്റലിജന്‍സ് സംവിധാനവും രഹസ്യാന്വേഷണ മികവും ചടുലമായ യുദ്ധ തന്ത്രങ്ങളും ആഗോള പ്രസിദ്ധമാണ്. അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ മോസാദ് ലോകത്തിന് എന്നും വിസ്മയമാണ്. Read More

വരട്ടെ കൂടുതൽ സ്ത്രീകൾ അധികാര ശ്രേണിയിലേക്ക്... ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലായി വനിതാ സംവരണ ബിൽ

ഏ​റെ​ക്കാ​ല​മാ​യി രാ​ജ്യം കാ​ത്തി​രി​ക്കു​ന്ന വ​നി​ത സം​വ​ര​ണ ബി​ൽ ലോ​ക്സ​ഭ​യി​ലും രാജ്യസഭയിലും അ​വ​ത​രി​പ്പി​ച്ച​തോ​ടെ ച​രി​ത്ര​ത്തി​ൽ അ​തൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. ബി​ൽ നി​യ​മ​മാ​യാ​ൽ...

Read More

കണ്ണുനനഞ്ഞ നെല്‍കര്‍ഷകനും പ്രതിസന്ധിയിലായ അതിജീവനവും

കര്‍ഷകര്‍ക്ക് ഇത്തവണ സര്‍ക്കാര്‍ സമ്മാനിച്ചത് വറുതിയുടെ ഓണമാണ്. കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നല്‍കാന്‍ സര്‍ക്കാരിന് പണമില്ല. സംഭരിച്ച നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്...

Read More