Kerala Desk

സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷം; മദ്യവിൽപനക്കായി അനുമതി തേടി സപ്ലൈകോ

തി​രു​വ​ന​ന്ത​പു​രം: രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മ​ദ്യ​വി​ൽ​പ​ന​ക്കൊ​രു​ങ്ങി സ​പ്ലൈ​കോ. ഇ​തി​നാ​യി സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി തേ​ടി സ​പ്ലൈ​കോ സി.​എം.​ഡി ശ്രീ​...

Read More

മണിപ്പൂരിലെ കുക്കി നാഷണല്‍ ഫ്രണ്ടിനെതിരെ ഭൂവിഭവ വകുപ്പിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഇംഫാല്‍: മണിപ്പൂരിലെ കുക്കി നാഷണല്‍ ഫ്രണ്ടിനെതിരെ സംസ്ഥാന ഭൂവിഭവ വകുപ്പ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഭൂവിഭവ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി മംഗോള്‍ ജാവോ കമേയി ആണ് പരാതി നല്‍കിയത്...

Read More

ലോക്സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം നാളെ ; പോളിങ് ബൂത്തിലേക്ക് 49 മണ്ഡലങ്ങള്‍; ജനവിധി തേടി രാഹുല്‍ ഗാന്ധി ഉള്‍പ്പടെ പ്രമുഖര്‍

ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 49 മണ്ഡലങ്ങളിലാണ് തിങ്കളാഴ്‌ച പോളിങ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആകെ 695 സ്ഥാനാര്‍ഥ...

Read More