All Sections
ചങ്ങനാശേരി: ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കുട്ടനാട്ടിലെ കര്‍ഷകര്‍ക്കു വേണ്ടി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന് കര്‍ഷക ദിനത്തില്‍ നിവേദനം നല്കി. കൃഷിനഷ്ടം വിലയിരുത്താനുള്ള വിജ്...
തിരുവനന്തപുരം: നോര്-റൂട്ട്സ് വഴി പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി ...
തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ ആരംഭിച്ചു. സെപ്റ്റംബര്‍ എട്ടിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 23 ന് അഞ്ചു വരെയാണ് ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന...