All Sections
ഇടുക്കി: തൃക്കാക്കരയിലെ വന്‍ ജയത്തിനു പിന്നാലെ ഉമ തോമസ് ഇടുക്കി ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലെ കല്ലറയിലെത്തി പി.ടി. തോമസിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിച്ചു. ഇതിനുശേഷം കരിമ്പനിലെ ബിഷപ്പ് ഹൗസില...
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഉപഭോക്തൃ നിയമഭേദഗതി പ്രകാരമുള്ള മീഡിയേഷന് സെല്‍ രൂപീകരിക്കാതെ ഒഴിഞ്ഞു മാറുന്നതില്‍ പ്രതിഷേധം. റിട്ടയേര്‍ഡ് ജഡ്ജിയേയും അഭിഭാഷകരെയും ഉള്‍പ്പെടുത്തി ഓരോ ജില്ലയിലും മീഡിയേ...
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കിംഗ് മേക്കറാകുമെന്ന് കരുതിയിരുന്ന കെ.വി തോമസിനെതിരേ പോസ്റ്ററുകളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉമ തോമസ് ജയിക്കുമെന്ന് ഉറപ്പായതോടെ കൗണ്ടിങ്ങ് സെന്ററിന് മുന്നി...