International Desk

സംഘര്‍ഷം രൂക്ഷം: ഖൊമേനി ബങ്കറില്‍ തന്നെ; പരമോന്നത നേതൃസ്ഥാനത്തേക്ക് മൂന്ന് പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ബങ്കറില്‍ തന്നെ തുടരുകയാണ്. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നത സൈനിക ഉദ്യോ...

Read More