Kerala Desk

മുന്‍ ഡിജിപി ഡോ. പി.ജെ അലക്സാണ്ടര്‍ അന്തരിച്ചു; വിടവാങ്ങിയത് പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ഡോ. പി.ജെ അലക്സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിര...

Read More

വിവാദ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കി; ലിംഗസമത്വം ഉറപ്പാക്കും വിധം പുതിയ കേന്ദ്രം നിര്‍മിക്കുമെന്ന് മേയര്‍

തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച ശ്രീകാര്യം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് (സിഇടി) മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രം തിരുവനന്തപുരം കോര്‍പറേഷന്‍ പൊളിച്ചു നീക്കി. ഇതേ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്...

Read More

ഓടുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് കാല്‍നട യാത്രക്കാര്‍ മരിച്ചു

തൃശൂര്‍: ചാവക്കാട് പുന്നയൂര്‍ക്കുളത്തിനടുത്ത് അകലാട് ഓടിക്കൊണ്ടിരുന്ന ട്രൈലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് രണ്ട് കാൽനട യാത്രക്കാർ മരിച്ചു. അകലാട്...

Read More