International Desk

കെ​നി​യ​യി​ൽ ട്ര​ക്ക് നി​യന്ത്രണം വിട്ട് അപകടം: 48 പേർ മ​രിച്ചു; 30 പേർക്ക് പരിക്ക്

നെ​യ്റോ​ബി: പടിഞ്ഞാറൻ കെനിയയിലെ തിരക്കേറിയ ജംഗ്ഷനിൽ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിലേക്കും കാൽനടയാത്രക്കാരിലേക്കും ഇടിച്ച് കയറി 48 പേർ മരിച്ചു. 30 പേ...

Read More

അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ ഭിന്നത; ഇസ്രയേലിനെതിരേ കടുത്ത നടപടികള്‍ക്ക് വിസമ്മതിച്ച് ഒന്‍പത്‌ രാജ്യങ്ങള്‍

ഗാസയില്‍ ഇസ്രയേല്‍-ഹമാസ് പോരാട്ടം രൂക്ഷമായതിനെതുടര്‍ന്ന് സൗദിയില്‍ ചേര്‍ന്ന അറബ് രാഷ്ട്രീയ നേതാക്കളുടെ ഉച്ചകോടിയില്‍ അഭിപ്രായ ഭിന്നതയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഗാസയെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ...

Read More

' ഇസ്രയേല്‍ കുടിയേറ്റം': യു.എന്‍ പ്രമേയത്തിന് അംഗീകാരം; ഇന്ത്യ പിന്തുണച്ചു

ജനീവ: കിഴക്കന്‍ ജറുസലേമിലും ഗോലാനിലും ഇസ്രയേല്‍ കുടിയേറ്റം നടത്തിയെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന് അംഗീകാരം. ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങള്‍ കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത...

Read More