India Desk

രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്ഥാനെന്ന് വിളിക്കരുത്; കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീം കോടതി: ഹര്‍ജി തീര്‍പ്പാക്കി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഒരു ഭാഗത്തെയും ആരും പാകിസ്ഥാനെന്ന് വിശേഷിപ്പിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരം പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണ്. ഒരു വിഭാഗത്തിനെതിരെ പരാമര്‍ശം ഉയര്‍...

Read More

ഷിരൂരിലെ തിരച്ചിലിനിടെ ഇന്ന് ലോറിയുടെ ബമ്പറും കയറും കണ്ടെത്തി; അര്‍ജുന്‍ ഓടിച്ച ലോറിയുടേതെന്ന് ഉടമ മനാഫ്

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയില്‍ നിന്ന് ലോറിയുടെ ബമ്പര്‍, കയറിന്റെ ഭാഗ...

Read More

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭൂപ്രദേശം; കടന്നു കയറ്റത്തിലൂടെയുള്ള അവകാശ വാദം അനുവദിക്കില്ല: ചൈനക്കെതിരെ അമേരിക്ക

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിനായുള്ള ചൈനയുടെ അവകാശ വാദങ്ങള്‍ക്കെതിരെ അമേരിക്ക. അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭൂപ്രദേശമായാണ് തങ്ങള്‍ അംഗീകരിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. പ്രധാനമ...

Read More