India Desk

എഞ്ചിന് സാങ്കേതിക തകരാർ; ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ്‌ ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ദുബായിലേയ്ക്ക് പറന്ന സ്‌പൈസ്‌ ജെറ്റ് ബി737 വിമാനം സാങ്കേതിക പിഴവുകള്‍ മൂലം കറാച്ചിയില്‍ ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്നും അടിയന്തര പ്രഖ്യാപനം നടത്തിയിട്ട...

Read More