Kerala Desk

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: പത്ത് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മൂന്നുപേര്‍ക്ക് ജാമ്യമില്ല. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി...

Read More

മഹാ കവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

ഇടപ്പാൾ ∙ ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്ര...

Read More