International Desk

റഷ്യ - ഉക്രെയ്ൻ സംഘര്‍ഷം; ആഗോള ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി

കീവ്: റഷ്യ - ഉക്രെയ്ൻ സംഘര്‍ഷം ആഗോള ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്‌ലി. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ അത് വിനാശകരമായി ബാധിക്കുമെന്ന...

Read More