Kerala Desk

'റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവില്ല': തെരുവ് നായ പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെടുന്നു

ന്യൂഡൽഹി: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ആക്രമണം സംബന്ധിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേരളം ഡോഗ്സ് ഓൺ കൺട്രിയായി മാറുകയാണെന്നും കേരളത്തിലെ സാഹചര്യം അടിയന്തിരമായി പരിശോധിക്കണമെന...

Read More