International Desk

ക്വീന്‍സ്‌ലന്‍ഡില്‍ തിരമാലകള്‍ പോലെ ആകാശംമുട്ടെ ഉയര്‍ന്ന് പൊടിക്കാറ്റ്

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡില്‍ ആഞ്ഞു വീശിയ ശക്തമായ പൊടിക്കാറ്റ് ജനങ്ങളെ വലച്ചു. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയിലാണ് കാറ്റ് വീശിയത്. തിരമാലകള്‍ പോലെ ആകാശംമുട്ടെ ഉയര്‍ന്നുപൊ...

Read More