Kerala Desk

പോലീസില്‍ അഴിച്ചു പണി; 38 എസ്.പി.മാര്‍ക്ക് സ്ഥലം മാറ്റം

തി​രു​വ​ന​ന്ത​പു​രം​:​ ​ജി​ല്ല​ ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ര​ട​ക്കം​ ​സ്ഥ​ലം​ മാറ്റി ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​സേനയിൽ ​വ​ൻ​ ​അ​ഴി​ച്ചു​പ​ണി.​ വിവിധ ജില്ലകളിലായി 38​ ​എ​സ്.​പ...

Read More

'കോണ്‍ഗ്രസിന്റെ അന്തകന്‍; നെഹ്‌റുവിനെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസിനെ ന്യായീകരിക്കുന്നു': സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍

കണ്ണൂര്‍: ആര്‍എസ്എസ് പരാമര്‍ശങ്ങളില്‍ വിവാദത്തിലായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. നെഹ്‌റുവിനെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന...

Read More

കോവിഡ്: സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുമോ? തീരുമാനം നാളെ അറിയാം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ സാങ്കേതിക വിദഗ്ധരു...

Read More