Kerala Desk

മുന്നറിയിപ്പില്ലാതെ സഹകരണ ബാങ്കിന്റെ ജപ്തി നടപടി; അമ്മയും മക്കളും പെരുവഴിയില്‍

തൃശൂര്‍: ഒന്നരലക്ഷം രൂപ വായ്പയെടുത്ത കുടുംബത്തിന്റെ വീട് സഹകരണ ബാങ്ക് ജപ്തി ചെയ്തു. തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വായ്പ എടുത്ത കുടുംബത്തിന്റെ വീടാണ് ജപ്തി ചെയ്തത്. ജപ്തിയെ തുടര്...

Read More