India Desk

ബെംഗളൂരുവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞ് ഒരു കോടി രൂപ കവര്‍ന്നു; 10 മലയാളികള്‍ പിടിയില്‍

ബെംഗളൂരു: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞുനിർത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ 10 മലയാളികൾ അറസ്റ്റിൽ. ഇവരിൽനിന്ന് പത്തു ലക്ഷത്തോളം രൂപയും രണ്ടു കാറും ആയുധങ്ങളും പിടിച്ചെടുത്തു. Read More